ആപ്പ്ജില്ല

ആശാന് എട്ടിൻെറ പണി; ലാലേട്ടൻെറ ചിരി - ബ്ലാസ്റ്റേഴ‍്‍സ് ട്രോളുകൾ

ബ്ലാസ്റ്റേഴ‍്‍സിൻെറ വിജയം ആഘോഷിച്ച് ട്രോളൻമാർ

Samayam Malayalam 1 Oct 2018, 12:41 pm
കോപ്പലാശാന് എട്ടിൻെറ പണി കൊടുത്ത് തുടങ്ങിയ കേരള ബ്ലാസ്റ്റേഴ‍്‍സിന് അഭിനന്ദനവുമായി ട്രോളൻമാർ. ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ‍്‍സ് എടികെയെ തോൽപ്പിച്ചത്. കോപ്പലിനെ കൂടാതെ സച്ചിനും മോഹൻലാലുമൊക്കെ ട്രോളുകളിൽ നിറയുന്നുണ്ട്.
Samayam Malayalam 6


കേരള ബ്ലാസ്റ്റേഴ‍്‍സ് മുൻ കോച്ചായിരുന്ന സ്റ്റീവ് കോപ്പലിൻെറ എടികെയെയാണ് ആദ്യ മത്സരത്തിൽ തോൽപ്പിച്ചത്


കഴിഞ്ഞ തവണ ഇയാൻ ഹ്യൂമായിരുന്നു താരമെങ്കിൽ ഇത്തവണ പോപ്ലാറ്റ്നിക്കാണ് ടീമിൻെറ പുതിയ പ്രതീക്ഷ

ആദ്യ മത്സരം സാധാരണ ജയിക്കുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ്. ഇത്തവണ ആ ശീലവും മാറ്റി !


ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധിയും ട്രോളൻമാർക്ക് വിഷയമാണ്


മോഹൻലാൽ ടീമിൻെറ ബ്രാൻഡ് അംബാസിഡറായതോടെ മാറ്റത്തിൻെറ കാറ്റടിക്കുകയാണ്.


ഇത് പഴയ ബ്ലാസ്റ്റേഴ് അല്ല, എല്ലാ മേഖലയിലും പുത്തൻ മാറ്റവുമായി എത്തുന്ന അൽ ബ്ലാസ്റ്റേഴ്സ് ആണ് !

കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ കൈവിട്ട സച്ചിനെയും ട്രോളൻമാർ വെറുതെ വിട്ടിട്ടില്ല

ആര്‍ട്ടിക്കിള്‍ ഷോ