ആപ്പ്ജില്ല

ജാപ്പനീസ് ക്ഷേത്രത്തിലെ 'നഗ്ന ഉത്സവ'ത്തിന് ജനത്തിരക്ക്

ജാപ്പനീസ് ക്ഷേത്രത്തിൽ പതിനായിരക്കണക്കിന് ആളുകൾ നഗ്‌നരായെത്തി

TNN 21 Feb 2017, 11:38 pm
ജാപ്പനീസ് ക്ഷേത്രത്തിൽ പതിനായിരക്കണക്കിന് ആളുകൾ നഗ്‌നരായെത്തി. ജപ്പാനിൽ എല്ലാ വർഷവും നടക്കുന്ന നഗ്‌ന ഉത്സവത്തിന്റെ ഭാഗമായാണ് പതിനായിരക്കണക്കിന് ആളുകൾ എത്തിയത്. ഈ ഉത്സവത്തിന്റെ ഭാഗമായി പൂജാരി എറിഞ്ഞ് കൊടുക്കുന്ന വടി പിടിക്കുന്ന വ്യക്തിക്ക് ആ വർഷം മുഴുവൻ ഭാഗ്യം ലഭിക്കുമെന്നുള്ള വിശ്വാസമുള്ളത്.
Samayam Malayalam japanese temple holds naked festival
ജാപ്പനീസ് ക്ഷേത്രത്തിലെ 'നഗ്ന ഉത്സവ'ത്തിന് ജനത്തിരക്ക്




500 വർഷത്തിലധികമായി ജപ്പാനിൽ ആചരിച്ചുവരുന്ന വിശ്വാസം വേനൽക്കാലത്താണ് നടത്താറ്. ശശീരത്തിനും മനസ്സിനും ഒരുപോലെ ശുദ്ധിവരുത്തുന്നതിന്റെ ഭാഗമായി പതിനായിരക്കണക്കിന് ആളുകളാണ് എല്ലാ വർഷവും ഇവിടെ എത്തിച്ചേരാറ്.

Japanese Temple Holds "Naked Festival".

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ