ആപ്പ്ജില്ല

എതിരാളികൾ കരുത്തരാണ്;നഴ്സുമാര്‍ക്ക് മുന്നറിയിപ്പുമായി ജാസ്മിന്‍

ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും ആവശ്യമുള്ളവര്‍ എടുത്തുകൊള്ളൂ

TNN 21 Jul 2017, 8:36 am
തിരുവനന്തപുരം: തങ്ങളുടെ അടിസ്ഥാന ശമ്പളം 20,000 രൂപ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതോടെ നഴ്സുമാരുടെ സമരം ഏതാണ്ട് ഒത്തുതീർപ്പായിരിക്കുകയാണ്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്ക് വേണ്ടെന്നും ആവശ്യമുള്ളവര്‍ എടുത്തുകൊള്ളൂ എന്നും പറഞ്ഞുകൊണ്ട് നഴ്സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതാവ് ജാസ്മിന്‍ ഷായുടെ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു.
Samayam Malayalam jasminshas fb post about strike
എതിരാളികൾ കരുത്തരാണ്;നഴ്സുമാര്‍ക്ക് മുന്നറിയിപ്പുമായി ജാസ്മിന്‍


എതിരാളികള്‍ കരുത്തരാണ്. അവരുടെ ശക്തിയെ വില കുറച്ച്‌ കാണരുതെന്ന് അദ്ദേഹം നേഴ്സുമാരെ ഓര്‍മ്മിപ്പിക്കുന്നു. പുറത്താക്കിയ നേഴ്സുമാരെ തിരിച്ചെടുത്തില്ലെങ്കില്‍ ആശുപത്രികളില്‍ സമരം തുടങ്ങുമെന്നും അദ്ദേഹം പറയുന്നു. കരുതലോടെയിരിക്കുക. ഐക്യം തകര്‍ക്കാന്‍ മുതലാളിമാര്‍ ഇറങ്ങിയിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം........


Jasminsha's fb post

Jasminsha's fb post about nurses strike.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ