ആപ്പ്ജില്ല

ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങാൻ മൗഗ്ലി വീണ്ടുമെത്തുന്നു

പുതിയ കാലത്തിലെ കുട്ടികള്‍ക്കായി ജംഗിള്‍ബുക്ക് വീണ്ടും തിയേറ്ററിലെത്തുകയാണ്.

TNN 22 Mar 2016, 3:11 pm
" ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ" ഓര്‍മ്മയില്ലേ ആ പാട്ട്.. മൗഗ്ലിയും ബഗീരയും ബാലുവും കായുമൊക്കെയായി തകര്‍ത്തു മറിഞ്ഞ ജംഗിള്‍ബുക്കിലെ ആ പാട്ട്. പുതിയ കാലത്തിലെ കുട്ടികള്‍ക്കായി ജംഗിള്‍ബുക്ക് വീണ്ടും തിയേറ്ററിലെത്തുകയാണ്. ഏപ്രില്‍ 8 നാണ് റിലീസ്. ചിത്രത്തിലെ ടൈറ്റില് സോങ് ഇതിനോടകം നല്ല ശ്രദ്ധ നേടിക്കഴിഞ്ഞു.
Samayam Malayalam jungle book to hit theatres on april 8th
ചെപ്പടിക്കുന്നില്‍ ചിന്നിച്ചിണുങ്ങാൻ മൗഗ്ലി വീണ്ടുമെത്തുന്നു


ജംഗിള്‍ബുക്കിലെ പുതിയ ഗാനം ഇവിടെ കാണാം..

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ