ആപ്പ്ജില്ല

മെസി പൃഥ്വി, ബാറ്റ്മാൻ ദുൽക്കർ ; ട്രെയിലർ മിക്സ് കലക്കി

പൃഥ്വീരാജ് നായകനായ പുതിയ ചിത്രം 'ഡാര്‍വിന്റെ പരിണാമം' ട്രെയിലറിന് ആരാധകരുടെ വക എഫ്.സി

TNN 16 Mar 2016, 10:01 pm
പൃഥ്വീരാജ് നായകനായ പുതിയ ചിത്രം 'ഡാര്‍വിന്റെ പരിണാമം' ട്രെയിലറിന് ആരാധകരുടെ വക എഫ്.സി ബാഴ്സലോണ പതിപ്പ്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ലൂയി സുവാരസ്, നെയ്മര്‍, ഇനിയെസ്റ്റ എന്നിവരെ അണിനിരത്തി ട്രെയില‍ർ റെഡിയാക്കിയിരിക്കുന്നത്. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന 'ഡാ‍ർവിൻെറ പരിണാമം' ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചെമ്പന്‍ വിനോദ്, ചാന്ദ്നി ശ്രീധരൻ എന്നിവ‍ർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.
Samayam Malayalam kali and darvinte parinam official trailer mix version
മെസി പൃഥ്വി, ബാറ്റ്മാൻ ദുൽക്കർ ; ട്രെയിലർ മിക്സ് കലക്കി




ദുൽക്കറിൻെറ ആരാധകരും വിട്ടുകൊടുത്തിടട്ടില്ല. 'ബാറ്റ്മാൻ വിഎസ് സൂപ്പ‍ർമാൻ' 'കലി' ട്രെയിലറിൽ മിക്സ് ആക്കി ഇറക്കിയിയിട്ടുണ്ട്. സായി പല്ലവിയാണ് ചിത്രത്തിലെ നായിക. 'കലി' ട്രെയില‍ർ യൂട്യൂബിൽ വൻഹിറ്റാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ