ആപ്പ്ജില്ല

മതമില്ലാത്ത മകന് സി കെ വിനീത് പേരിട്ടു

കളിക്കളത്തിലെ പ്രതിഭ സികെ വിനീത് നിലപാടുകളുള്ള വ്യക്തിത്വമാണ്

Samayam Malayalam 19 Apr 2018, 10:35 pm
കളിക്കളത്തിലെ പ്രതിഭ സികെ വിനീത് നിലപാടുകളുള്ള വ്യക്തിത്വമാണ്. മകന്‍ ജനിച്ചപ്പോള്‍ അവന്‍ മതമില്ലാതെ വളരും എന്ന വിനീതിന്റെ തീരുമാനത്തെ മലയാളികള്‍ പിന്തുണച്ചിരുന്നു. ഇപ്പോഴിത വിനീത് മകൻ കൗതുകമുള്ള പേരുമിട്ടു.
Samayam Malayalam ണക


ഏഥന്‍ സ്റ്റീവ് എന്നാണു വിനീത് മകന് ഇട്ട പേര്. ഏഥന്‍ എന്ന് വാക്കിന്റെ അര്‍ഥം കരുത്തന്‍ എന്നാണ്. തന്റെ ഇഷ്ട താരമായ സ്റ്റീവ് ജെറാള്‍ഡിന്റെ പേരിനോടു സാമ്യമുള്ള പേരാണു സ്റ്റീവ്. കണ്ണുര്‍ സ്വദേശിയായ ശരണ്യയാണു വിനീതിന്റെ ഭാര്യ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ