ചിന്തിപ്പുക്കുന്ന ഫുട്ബോള്‍ ട്രോളുകളുമായി കേരള പൊലീസ്. ട്രാഫിക് ബോധവല്‍കരണത്തിന് ലോകകപ്പുമായി ബന്ധപ്പെട്ട ട്രോളുകളാണ് കേരള പൊലിസ് ഉപയോഗിക്കുന്നത്. നെയ്മറെ കുറിച്ചുള്ള കുറിക്കുകൊള്ളുന്ന ട്രോളാണ് ഒടുവില്‍ പുറത്തുവന്നത്.
ഫുട്ബോള്‍ ട്രോളുകളുമായി കേരള പൊലീസ്
ചിന്തിപ്പുക്കുന്ന ഫുട്ബോള്‍ ട്രോളുകളുമായി കേരള പൊലീസ്. ട്രാഫിക് ബോധവല്‍കരണത്തിന് ലോകകപ്പുമായി ബന്ധപ്പെട്ട ട്രോളുകളാണ്
Samayam Malayalam 20 Jun 2018, 11:06 pm