ആപ്പ്ജില്ല

മോദിയുടെ അമ്മയുടെ നൃത്തം! കിരണ്‍ ബേദിക്ക് പറ്റിയ അമളി

നരേന്ദ്ര മോദിയുടെ 97 വയസ് പിന്നിട്ട അമ്മ ദീപാവലിക്ക് നൃത്തം ചെയ്തോ!

Times Now 20 Oct 2017, 6:24 pm
97 വയസ് പിന്നിട്ട ഒരു വൃദ്ധ ഗുജറാത്തി പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോ ട്വിറ്ററിലൂടെ പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി പങ്കുവച്ചു.
Samayam Malayalam kiran bedi tweets old womans dance video calls her modis mother
മോദിയുടെ അമ്മയുടെ നൃത്തം! കിരണ്‍ ബേദിക്ക് പറ്റിയ അമളി


Spirit of Deepavali at tender age of 97. She's mother of @narendramodi (Hiraben Modi -1920) celebrating Diwali at her own home👇🏼@SadhguruJV pic.twitter.com/HBXAzNXomC — Kiran Bedi (@thekiranbedi) October 20, 2017
നൃത്തം ചെയ്യുന്ന അമ്മൂമ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ ആണെന്ന് കിരണ്‍ ബേദി എഴുതി. അവിടെയാണ് അമളി പിണഞ്ഞത്. അത് മോദിയുടെ അമ്മ അല്ലായിരുന്നു.

ഒക്ടോബര്‍ മൂന്നിന് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്‍ത വീഡിയോ ഒരു ഗുജറാത്തി വൃദ്ധയുടെതായിരുന്നു. ഇതാണ് കിരണ്‍ ബേദി ട്വീറ്റ് ചെയ്‍തത്. ട്വീറ്റിന് പിന്നാലെ കിരണ്‍ ബേദിയെ കളിയാക്കി നിരവധി പേര്‍ എത്തി.

Kiran Bedi tweets old woman's dance video calls her Modi's mother

BJP leader and Lieutenant Governor of Puducherry, Kiran Bedi tweeted a video of a 97-year-old woman dancing to the tunes of a Gujarati song. She mistakenly refer her as PM Narendra Modi's mother

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ