ആപ്പ്ജില്ല

വണ്ടർ വുമണായി കുളപ്പുള്ളി ലീലയുടെ മരണമാസ്

വണ്ടർ വുമൺ ആയി കുളപ്പുള്ളി ലീല എത്തുന്നു ;രസികൻ വീഡിയോ

Samayam Malayalam 1 May 2018, 11:16 pm
പുതിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിൽ തരംഗമാവുകയാണ്. മലയാളത്തിലെ മുതിര്‍ന്ന നടിമാരിലൊരാളായ കുളപ്പുള്ളി ലീലയെ ഹോളിവുഡ് ചിത്രമായ വണ്ടര്‍ വുമണായി മോർഫിംഗ് ചെയ്ത് അവതരിപ്പിക്കുന്നതാണ് വീഡിയോ. പുലിവാല്‍ കല്യാണം മുതലുള്ള ലീലയുടെ ചിത്രങ്ങളിലെ രംഗങ്ങളും വണ്ടര്‍ വുമണിന്റെ ട്രെയിലറിൽ ഒരുമിക്കുമ്പോള്‍ ആർക്കും ചിരിക്കാതിരിക്കാനാകില്ല. ബൊളീവിയ മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
Samayam Malayalam leela


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ