പ്രാവുകളോടൊപ്പം ആംസ്റ്റർഡാമിൽ നിന്ന് കുഞ്ചാക്കോ ബോബൻ
മിസ്റ്റർ ബേർഡ്മാന്' എന്നാണ് കുഞ്ചാക്കോ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്
TNN 4 Dec 2016, 4:59 pm
ആംസ്റ്റർഡാമിൽ നിന്ന് കൈയ്യിൽ പ്രാവുകളെ വെച്ചുകൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. 'മിസ്റ്റർ ബേർഡ്മാന്' എന്നാണ് കുഞ്ചാക്കോ വീഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. രസകരമായ വീഡിയോ കാണാം.
Kunchacko Boban shares video of holding pigeons
Kunchacko posted the video from Amsterdam titled Mr.Birdman
Kunchacko Boban shares video of holding pigeons
Kunchacko posted the video from Amsterdam titled Mr.Birdman