ചായ എടുത്തുവച്ചാൽ കുടിക്കാൻ വൈകല്ലേ...
മേശപ്പുറത്ത് രണ്ട് കാലില്‍ നിന്നാണ് കക്ഷിയുടെ ചായ കുടിക്കൽ
TNN 17 Jan 2018, 11:42 pm
ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുകയാണ്. ചായ കുടിക്കുന്ന പല്ലിയുടെ വീഡിയോ ആണിത്. മേശപ്പുറത്ത് രണ്ട് കാലില്‍ നിന്നാണ് കക്ഷിയുടെ ചായ കുടിക്കൽ. ഈ കൗതുകമുള്ള വീഡിയോ നിരവധിപേർ കണ്ടുകഴിഞ്ഞിട്ടുണ്ട്.