ആപ്പ്ജില്ല

ഫേസ്ബുക്കിൽ വൈറലായി ഈ താരാട്ട് പാട്ട്

പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്ക'ത്തിലെ 'കിലുകിൽ പമ്പരം' എന്ന താരാട്ട് പാട്ടാണ് അമ്മയും മകളും ചേർന്ന് പാടുന്നത്. 

TNN 29 Sept 2016, 2:27 pm
താരാട്ട് പാട്ടുകൾ കുട്ടികൾ ഏറ്റുപാടുന്നത് ഏവർക്കും ഇഷ്ടമുള്ള ഒരു കാഴ്ചയാണ്. ഇപ്പോൾ ഫേസ്ബുക്കിൽ തംരഗമാകുന്നത് അമ്മയും മകളും ചേർന്ന് പാടുന്ന പാട്ടാണ്.
Samayam Malayalam lulluby sung by mother and daughter goes viral
ഫേസ്ബുക്കിൽ വൈറലായി ഈ താരാട്ട് പാട്ട്


പ്രിയദർശൻ സംവിധാനം ചെയ്ത 'കിലുക്ക'ത്തിലെ 'കിലുകിൽ പമ്പരം' എന്ന താരാട്ട് പാട്ടാണ് അമ്മയും മകളും ചേർന്ന് പാടുന്നത്.

വീഡിയോ ഇതിനോടകം തന്നെ നിരവധി പേരാണ് ഷെയർ ചെയ്തിരിക്കുന്നത്.



(വീഡിയോ കടപ്പാട്: ഫിലിം ഫാക്ട‍ർ ഫേസ്ബുക്ക് പേജ്)

Lulluby sung by Mother and daughter goes viral

Kilukil Pambaram song sung by mother and baby goes viral on social media.

ആര്‍ട്ടിക്കിള്‍ ഷോ