ആപ്പ്ജില്ല

കള്ളൊഴിച്ചൊരു ഫോട്ടോഷൂട്ട്, ഇത് മിന്നിച്ച്..!

ഒരു കിടിലൻ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ട്രെൻഡിങ്. ലൂമിയ‍ർ വെഡിംഗ് കമ്പനി ഒരുക്കിയ കിടിലൻ ആൽബം ഷൂട്ടാണ് ഇൻറ‍ർനെറ്റിൽ തരംഗമാകുന്നത്

TNN 20 May 2017, 7:19 pm
സമൂഹമാധ്യമങ്ങളില്‍ വമ്പന്‍ തരംഗമാകുകയാണ് ലിജോയുടെയും ശരണ്യയുടെയും കള്ളൊഴിച്ച കല്ല്യാണഷൂട്ട്. ലൂമിയ‍ർ വെഡിംഗ് കമ്പനി ഒരുക്കിയ കിടിലൻ ആൽബം ഷൂട്ടാണ് ഇൻറ‍ർനെറ്റിൽ തരംഗമാകുന്നത്. പുന്നമട റിസോ‍ർട്ടിലാണ് ഇൗ മനോഹര ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ​ ജയസൂര്യയുടെ ഭാര്യാ സഹോദരിയുടെ കല്ല്യാണ ഫോട്ടോയും വ്യവസായി ബിജു രമേശിന്റെ മകളുടെ കല്ല്യാണഫോട്ടോയും ലൂമിയര്‍ വെഡിങ് കമ്പനിയാണ് ഷൂട്ട് ചെയ്തത്.
Samayam Malayalam lumiere wedding companys wedding album goes viral
കള്ളൊഴിച്ചൊരു ഫോട്ടോഷൂട്ട്, ഇത് മിന്നിച്ച്..!

Lejo & Sarannya Wedding photoshoot

Lumiere Wedding Company’s album at Punnamada Resort creating new waves on the internet

ആര്‍ട്ടിക്കിള്‍ ഷോ