ആപ്പ്ജില്ല

മോളിവുഡ് സൂപ്പര്‍താരങ്ങളൊന്നിച്ച മാരി ഗാനത്തിന്‍റെ റീമിക്സ് വൈറലാകുന്നു

ബൊളീവിയ റീമിക്സ് ചാനലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്

TNN 4 Dec 2016, 12:43 pm
മലയാളത്തിലെ സൂപ്പര്‍താരങ്ങളൊന്നിക്കുന്ന മാരി ഗാനത്തിന്‍റെ കിടിലൻ റീമിക്സ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രത്തിലെ കിടിലൻ ഗാരഗംഗങ്ങളുമായി കോര്‍ത്തിണക്കിയാണ് തമിഴ് താരം ധനുഷ് അഭിനയിച്ച് ഹിറ്റാക്കിയ മാരി ഗാനത്തിന്‍റെ റീമിക്സ് ഗാനം ഒരുക്കിയിരിക്കുന്നത്. ബൊളീവിയ റീമിക്സ് ചാനലാണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്. ഇതിനോടകം തന്നെ ഗാനത്തിന് മികച്ച പ്രേക്ഷകപ്രീതിയാണ് ലഭിച്ചിട്ടുള്ളത്.
Samayam Malayalam maari dhanush movie song remix with all malayalam stars goes viral
മോളിവുഡ് സൂപ്പര്‍താരങ്ങളൊന്നിച്ച മാരി ഗാനത്തിന്‍റെ റീമിക്സ് വൈറലാകുന്നു




"MAARI" Dhanush Movie Song Remix With all malayalam Stars goes Viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ