ആപ്പ്ജില്ല

ഇറുകിയ ജീൻസ് ധരിച്ചെത്തിയ മലാലയ്ക്കും ട്രോൾ!!!

മ​​​​ലാ​​​​ലയുടെ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ ട്രോ​​​​ള​​ർ​​മാ​​രു​​ടെ ഇ​​ര​​യാ​​യിരിക്കുന്നത്.

TNN 19 Oct 2017, 8:05 pm
മ​​​​ലാ​​​​ല യൂ​​സ​​​​ഫ്സാ​​​​യി​​​​ക്ക് ട്വിറ്ററിൽ ട്രോളോടുട്രോൾ. ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​നാ​​​​യി അ​​​​ടു​​​​ത്തയിടെ ഓ​​​​ക്സ്​​​​ഫ​​​​ഡ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ ചേ​​ർ​​ന്ന മ​​​​ലാ​​​​ലയുടെ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ ട്രോ​​​​ള​​ർ​​മാ​​രു​​ടെ ഇ​​ര​​യാ​​യിരിക്കുന്നത്. സ്ഥി​​​​രം​​​​വ​​​​സ്ത്ര​​​​മാ​​​​യ സ​​​​ൽ​​​​വാ​​​​ർ ക​​​​മ്മീ​​​​സി​​​​നു പ​​​​ക​​​​രം ജീ​​​​ൻ​​​​സും ടോ​​​​പ്പു​​​​മ​​​​ണി​​​​ഞ്ഞ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ക്യാമ്പസിൽ നടക്കുന്ന മ​​​​ലാ​​​​ല​​​​യു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണ് ട്രോ​​​​ളർമാർ വൈറലാക്കിയിരിക്കുന്നത്. മ​​​​ലാ​​​​ല​​​​യു​​​​ടെ പു​​​​തി​​​​യ വ​​​​സ്ത്ര​​​​ധാ​​​​ര​​​​ണ​​​​രീ​​​​തി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ച്ചാ​​​​ണ് ട്രോ​​​​ളു​​​​ക​​​​ളി​​​​ൽ ഏ​​​​റി​​​​യ​​​​പ​​​​ങ്കും. എ​​​​ന്നാ​​​​ൽ, സ്ത്രീ​​സ്വാ​​ത​​​​ന്ത്ര്യ​​​​ത്തോ​​​​ട് വി​​​​രോ​​​​ധ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് മ​​​​ലാ​​​​ല ജീ​​​​ൻ​​​​സ് ധ​​​​രി​​​​ച്ച​​​​തി​​​​നെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും വാദം ഉയരുകയാണ് "മ​​​​ലാ​​​​ല​​​​യ്​​​​ക്കെ​​​​ന്താ ജീ​​​​ൻ​​​​സ് ധ​​​​രി​​​​ച്ചു​​​​കൂ​​​​ടേ' എ​​​​ന്നും പലരും ചോദിക്കുന്നുണ്ട്.
Samayam Malayalam malala yousafzai attacked on social media
ഇറുകിയ ജീൻസ് ധരിച്ചെത്തിയ മലാലയ്ക്കും ട്രോൾ!!!


malala yousafzai attacked on social media

Malala Yousafzai trolled for 'wearing skinny jeans at Oxford University

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ