ആപ്പ്ജില്ല

ചുവന്ന സാരിയിൽ മാളവിക; ചക്കിയുടെ ചിത്രം ഹിറ്റ്

ജയറാം പാർവതി ദമ്പതികളുടെ മക്കളിൽ കാളിദാസ് പൂമരത്തോടെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു

TNN 10 May 2017, 8:57 pm
ജയറാം പാർവതി ദമ്പതികളുടെ മക്കളിൽ കാളിദാസ് 'പൂമര'ത്തോടെ സോഷ്യൽ മീഡിയയിൽ താരമായിരുന്നു. മകള്‍ ചക്കിയുടെ ചിത്രങ്ങളും വിശേഷങ്ങളും അപൂർവമായേ കാണാറുളളു. എന്നാൽ ഇപ്പോൾ അമ്മ പാര്‍വതിക്കൊപ്പമുള്ള ചക്കിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.
Samayam Malayalam malavika jayaram new photo goes viral
ചുവന്ന സാരിയിൽ മാളവിക; ചക്കിയുടെ ചിത്രം ഹിറ്റ്


ചുവന്ന സാരിയിൽ മാളവിക സുന്ദരിയായിട്ടുണ്ട്. മകളും അഭിനയത്തിലേക്ക് എത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. തമിഴ്‌നാട്ടില്‍ വച്ചു നടന്ന രക്തദാന കാമ്പിലെ അംഗമായിരുന്ന മാളവിക മികച്ച സേവനത്തിന് തമിഴ്‌നാട് സര്‍ക്കാറിന്റെ അഭിനന്ദനം ഏറ്റു വാങ്ങിയിരുന്നു.



malavika jayaram new photo


Jayaram - Parvathy daughter Malavika's Photo Goes Viral

ആര്‍ട്ടിക്കിള്‍ ഷോ