ആപ്പ്ജില്ല

വീട് ഉല്‍ഘാടനത്തിന് 'ഹെലികോപ്‍ടര്‍ പൂമഴ'; അനുമതിക്കായ് കോടതിയിൽ

അയല്‍വാസിയുടെ വീട് ഉദ്‍ഘാടനത്തിന് ഹെലികോപ്‍ടര്‍ പൂക്കള്‍ വിതറി. അതുകൊണ്ട്...

TNN 3 Feb 2017, 5:55 pm
ബെംഗലൂരു: പുതിയ വീടിന്‍റെ ഉദ്‍ഘാടനത്തിന് ഹെലികോപ്‍ടറില്‍ നിന്ന് പുഷ്‍പവൃഷ്ടിക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു.
Samayam Malayalam man moves hc to heli drop petals on new house
വീട് ഉല്‍ഘാടനത്തിന് 'ഹെലികോപ്‍ടര്‍ പൂമഴ'; അനുമതിക്കായ് കോടതിയിൽ


തുല്യതയ്ക്കുള്ള അവകാശം പോലീസ് നിഷേധിച്ചു എന്നു കാണിച്ചാണ് എം മുനിരാജു എന്നയാള്‍ കോടതിയില്‍ എത്തിയത്. അയല്‍ക്കാരന്‍റെ വീട് ഉദ്‍ഘാടനം ചെയ്‍തപ്പോള്‍ പുഷ്‍പവൃഷ്‍ടിക്ക് അനുമതി നല്‍കിയിരുന്നു എന്ന് കാണിച്ചാണ് ഇയാള്‍ കോടതിയില്‍ എത്തിയത്.

പരാതിയില്‍ വാദം കേള്‍ക്കുന്നത് ഫെബ്രുവരി ആറിലേക്ക് കോടതി മാറ്റി. പോലീസ് വകുപ്പിന് നോട്ടീസും അയച്ചു. അയല്‍ക്കാരനോട് മത്സരിക്കാനാണോ അതോ അവകാശം ലംഘിച്ചതിനാണോ കോടതിയെ സമീപിച്ചതെന്ന ചോദ്യവും പരാതിക്കാരന്‍ നേരിടേണ്ടി വന്നു.

Man moves HC to heli-drop petals on new house

A man has approached the Karnataka high court, seeking permission to use a helicopter to shower flowers on his house during its inauguration on February 9.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ