‘അങ്ങ് ദുഫായില്....കുഞ്ഞു സലിംകുമാർ തരംഗം
സലിം കുമാര്‍ അവതരിപ്പിച്ച മണവാളന് പഞ്ചാബിഹൗസിലെ രമണൻ പോലെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന
TNN 8 Nov 2016, 9:04 pm
സലിം കുമാര്‍ അവതരിപ്പിച്ച മണവാളന് പഞ്ചാബിഹൗസിലെ രമണൻ പോലെ മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രമാണ്.
മണവാളന് ആന്‍ഡ് സണ്‍സ് എന്ന സ്ഥാപന ഉടമയായ മണവാളന്റെ ഈ രംഗത്തിലെ ഓരോ സംഭാഷണവും നമ്മളെ പൊട്ടിച്ചിരിപ്പിച്ചതാണ്.
എന്നാലിതാ, അജ്ലാബ് മൊഹമ്മദ് എന്ന ബാലന് ചെയ്ത ഡബ്സ്മാഷ് വൈറലാവുകയാണ്. ചിത്രത്തിലെ മണവാളന്റെ അതേ വേഷവും പൈപ്പുമെല്ലാം വീഡിയോയിലെ അജ്ലാബിന്റെ പക്കല്‍ അതുപോലെ തന്നെ ഉണ്ട്.