ആപ്പ്ജില്ല

സുക്കർബർഗിന് ലഭിച്ച ഏറ്റവും വലിയ ഉപദേശം

ഫേസ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബഗ് തനിക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഉപദേശത്തെ പറ്റി പറയുന്നു.

TNN 27 Aug 2016, 5:48 pm
ഫേസ്‌ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബഗ് തനിക്ക് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഉപദേശത്തെ പറ്റി പറയുന്നു.
Samayam Malayalam mark zuckerberg shares the best piece of advice peter thiel ever gave him
സുക്കർബർഗിന് ലഭിച്ച ഏറ്റവും വലിയ ഉപദേശം


ലോകത്തെ ഏറ്റവും വലിയ സാങ്കേതികവിദ്യ നിക്ഷേപകന്‍ എന്നറിയപ്പെടുന്നവരിൽ ഒരാളായ പീറ്റര്‍ തീല്‍ സുക്കർബർഗിന് നൽകിയ ഉപദേശത്തെ കുറിച്ചാണ് അദ്ദേഹം ഈ അടുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

തീൽ നൽകിയ ഉപദേശം ഇതായിരുന്നു. ഞൊടിയിടയിൽ മാറി മറിയുന്ന ഈ ലോകത്ത് ഏറ്റവും വലിയ വെല്ലുവിളി എന്തെന്നാൽ ജീവിതത്തിൽ യാതൊരു വെല്ലുവിളിയും ഏറ്റെടുക്കാത്തതാണ്.

ഇത് ശരിയാണെന്ന് തന്നെയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും സുക്കർബർഗ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ