ആപ്പ്ജില്ല

ഓസ്ട്രേലിയയിൽ ഉണ്ട്, ഒരു യഥാർ‍ത്ഥ രക്തരക്ഷസ്സ്!

സൂര്യനെ കണ്ടാൽ കലികയറും. മനുഷ്യരക്തം ഊറ്റിയൂറ്റികുടിക്കും

TNN 17 Sept 2018, 2:57 pm
സൂര്യനെ കണ്ടാൽ കലികയറും. മനുഷ്യരക്തം ഊറ്റിയൂറ്റി കുടിക്കും. പറഞ്ഞുവരുന്നത് ഓസ്ട്രേലിയയിൽ ജീവിച്ചിരിക്കുന്ന യഥാർ‍ത്ഥ രക്തരക്ഷസ്സിനെ പറ്റിയാണ്. ബ്രിസ്ബെയ്നിൽ താമസിക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജോർജ്ജിന കോണ്ടോൺ 12 വയസ്സുമുതലാണ് രക്തം കുടിച്ച് തുടങ്ങിയത്. 20 വ‍ർഷത്തോളമായി സൂര്യവെളിച്ചത്തിൽപെടാതെയാണ് ജീവിതം. ആഴ്ചയിലൊരിക്കൽ തന്‍റെ ബോയ്ഫ്രണ്ടിന്‍റെ രക്തം ഈ 39കാരി ഊറ്റികുടിക്കും. ശരീരത്തിൽ ഇരുമ്പിന്‍റെ അംശത്തിന്‍റെ കുറവും അനീമിയയുടെ അസുഖമുളളതോടെയാണ് രക്തം കുടിച്ച് തുടങ്ങിയതെന്ന് ജോർജ്ജിന പറയുന്നു.
Samayam Malayalam ഓസ്ട്രേലിയയിൽ ഉണ്ട് ഒരു യഥാർ‍ത്ഥ രക്തരക്ഷസ്സ്...




real-life vampire
Meet the real-life vampire who drinks blood from her boyfriend's body

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ