ആപ്പ്ജില്ല

20ലക്ഷത്തിലധികം വ്യൂസുമായി 'മിനുങ്ങും മിന്നാമിനുങ്ങേ' മുന്നേറുന്നു

അമർ അക്ബർ അന്തോണിയിലൂടെ അഭിനയ രംഗത്തെത്തിയ മീനാക്ഷിയാണ് മോഹൻലാലിനൊപ്പം ഗാനത്തിൽ അഭിനയിക്കുന്നത്.

TNN 3 Oct 2016, 4:12 pm
മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങിയ 'ഒപ്പം' എന്ന ചിത്രത്തിലെ 'മിനുങ്ങും മിന്നാമിനുങ്ങേ' എന്ന ഗാനം വൻ തരംഗമായി മുന്നേറുന്നു. എം.ജി ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാലപിച്ച ഗാനം 20ലക്ഷത്തിലധികം തവണയാണ് യൂട്യൂബിലൂടെ കണ്ടത്. ബി.കെ.ഹരിനാരായണന്‍റ വരികൾക്ക് ഈണം നൽകിയത് ഫോർ മ്യൂസിക് ആണ് .
Samayam Malayalam minnum minaaminunge a song from oppam leads with 20l youtube views
20ലക്ഷത്തിലധികം വ്യൂസുമായി 'മിനുങ്ങും മിന്നാമിനുങ്ങേ' മുന്നേറുന്നു


അമർ അക്ബർ അന്തോണിയിലൂടെ അഭിനയ രംഗത്തെത്തിയ മീനാക്ഷിയാണ് മോഹൻലാലിനൊപ്പം ഗാനത്തിൽ അഭിനയിക്കുന്നത്.



Minnum Minaaminunge, a song from Oppam leads with 20l youtube views

Minungum minnaminunge, sung by shreya and MG remain in the hit list with 20l views. Meenakshi plays the lead role with Mohanlal in the song.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ