ആപ്പ്ജില്ല

പെൺകുട്ടികളെ അലറാൻ പഠിപ്പിക്കണമെന്ന് ആർ.ജെ നിൽജ

പെൺകുട്ടികളെ അലറാൻ പഠിപ്പിക്കൂവെന്ന് ആർ.ജെ നിൽജ. ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തിൽ

TNN 26 Apr 2017, 11:09 pm
പെൺകുട്ടികളെ അലറാൻ പഠിപ്പിക്കൂവെന്ന് ആർ.ജെ നിൽജ. ജീവിതത്തിലുണ്ടായ ഒരു ദുരനുഭവത്തിൽ നിന്നാണ് ഇത് താൻ പറയുന്നതെന്ന് അവർ പറയുന്നു. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ട്രിവാൻഡ്രം എക്സ്‍പ്രസിലെ യാത്രയ്ക്കിടെ ഒരു ബംഗാളി തന്‍റെ നെഞ്ചത്ത് കയറിപിടിച്ച അനുഭവമാണ് നിൽജ പങ്കുവയ്ക്കുന്നത്. തന്‍റെ മുഴുവൻ ഒച്ചയുമെടുത്ത് അലറാൻ കഴിഞ്ഞതുമൂലം ട്രെയിനിലെ ആളുകളെല്ലാം ഓടിയെത്തി അയാളെ പിടികൂടി റയിൽവേ പോലീസിന് കൈമാറാൻ കഴിഞ്ഞുവെന്നും അവർ പറയുന്നു. അതിനാൽ പെണ്ണുങ്ങളോട് ശബ്ദം പൊങ്ങരുതെന്ന് ആരും ഇനി പറയരുതെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Samayam Malayalam mirchi nilja harrowing facebook post about her experience in trivandrum express
പെൺകുട്ടികളെ അലറാൻ പഠിപ്പിക്കണമെന്ന് ആർ.ജെ നിൽജ





Mirchi nilja fb post goes viral.
mirchi nilja harrowing facebook post about her experience in trivandrum express

ആര്‍ട്ടിക്കിള്‍ ഷോ