ആപ്പ്ജില്ല

ജേക്കബിന്റെ സ്വർഗരാജ്യത്തിലെ 28 അബദ്ധങ്ങൾ

കുടുംബ പ്രേക്ഷകരെ ശരിക്കും രസിപ്പിച്ച ഒരു ചിത്രമായിരുന്നു നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം

TNN 20 Aug 2016, 8:43 pm
കുടുംബ പ്രേക്ഷകരെ ശരിക്കും രസിപ്പിച്ച ഒരു ചിത്രമായിരുന്നു നിവിൻ പോളി നായകനായ ജേക്കബിന്റെ സ്വർഗരാജ്യം. ഒരു പ്രവാസി കുടുംബത്തിന്റെ പ്രതിസന്ധികളുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
Samayam Malayalam mistakes in jacobinte swargaraajyam
ജേക്കബിന്റെ സ്വർഗരാജ്യത്തിലെ 28 അബദ്ധങ്ങൾ


എന്നാൽ ചിത്രത്തിന്റെ അണിയറക്കാരുടെ കണ്ണിൽ പെടാതെ പോയ ചില അബദ്ധങ്ങൾ ചേർത്തുവെച്ച് ഒരു വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് ഒരു ‌കൂട്ടം വിരുതൻമാർ. മുമ്പ് 'ആക്ഷൻ വീഡിയോ ബിജു'വിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടിയ അതേ ടീം തന്നെയാണ് യൂട്യൂബിൽ പുതിയ വീഡിയോയും അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.

വീഡിയോ ഒന്ന് കണ്ടുനോക്കൂ...

ആര്‍ട്ടിക്കിള്‍ ഷോ