ആപ്പ്ജില്ല

മോദിക്ക് സ്‌നേഹോപഹാരമായി മനോഹരമായ പെയ്ന്‍റിങ്ങ്

മോദി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്.

TNN 4 Sept 2016, 2:13 pm
നരേന്ദ്ര മോദിയുടെ വിയറ്റ്നാം സന്ദർശനതിനിടെ മോദിക്ക് സ്‌നേഹോപഹാരം സമർപ്പിച്ച് ഷെൻ ഷുവും സംഘവും. നാലു മാസം കൊണ്ട് പൂർത്തിയാക്കിയ മനോഹരമായ പോർട്രൈറ് ആണ് ഇവർ സമ്മാനമായി നൽകിയത്. മോദി തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തനിക്ക് ലഭിച്ച സമ്മാനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചത്.
Samayam Malayalam modis gift from vietnam
മോദിക്ക് സ്‌നേഹോപഹാരമായി മനോഹരമായ പെയ്ന്‍റിങ്ങ്


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ