ഭൗമമണിക്കൂര്‍ ആചരിച്ച് മോഹന്‍ലാല്‍; ഇരുട്ടില്‍ നിന്നൊരു ലൈവ്
ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് ലൈവ്. വേള്‍ഡ് വൈഡ്
TNN 25 Mar 2017, 11:00 pm
ഭൗമമണിക്കൂര്‍ ആചരണത്തില്‍ വിളക്കണച്ച് മോഹന്‍ലാലിന്റെ ഫെയ്സ്ബുക്ക് ലൈവ്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നാച്ച്വറാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്. ഈ സന്ദേശം ഉള്‍ക്കൊണ്ടാണ് മോഹന്‍ലാലും ഭൗമമണിക്കൂര്‍ ആചരണത്തില്‍ പങ്കു ചേര്‍ന്നത്.
കാലാവസ്ഥാ വ്യതിയാനത്തിന്റെയും ആഗോള താപനത്തിന്റെയും കെടുതികളില്‍ നിന്നും ഭൂമിയെ രക്ഷിക്കുക, ഊര്‍ജ്ജ ഉപഭോഗത്തിന്റെ ഭീഷണിയെയും ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കേണ്ടതിന്റെ അനിവാര്യതയെയും കുറിച്ച് മനുഷ്യരെ ഓര്‍മ്മപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് ആഗോളതലത്തില്‍ ഭൗമ മണിക്കൂര്‍ ആചരണം സംഘടിപ്പിക്കുന്നത്