ആപ്പ്ജില്ല

കുടുംബത്തോടൊപ്പം മോഹൻലാൽ; ലേറ്റസ്റ്റ് സ്റ്റിൽസ്

മോഹൻലാലിൻ്റെ പുതിയ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ഡബിൾ ഹിറ്റാണ്

TNN 4 Jul 2017, 10:25 pm
മോഹൻലാലിൻ്റെ പുതിയ സ്റ്റിൽസ് സോഷ്യൽ മീഡിയയിൽ എപ്പോഴും ഡബിൾ ഹിറ്റാണ്. കുടുംബത്തോടൊപ്പമുള്ള ലാലിൻ്റെ ചിത്രങ്ങൾ പ്രത്യേകിച്ചും. മോഹൻലാൽ ഫാൻസ് ക്ലബ് ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള കുടുംബത്തോടൊപ്പമുള്ള മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. സുചിത്ര, പ്രണവ്, വിസ്മയയ എന്നിവരോടൊപ്പമുള്ള ഫോട്ടോസിൽ വില്ലൻലുക്കിലെ മീശയിലാണ് മോഹൻലാൽ.
Samayam Malayalam mohanlal with family
കുടുംബത്തോടൊപ്പം മോഹൻലാൽ; ലേറ്റസ്റ്റ് സ്റ്റിൽസ്





Mohanlal's Family Photos

Mohanlal with Family Latest photos goes Viral on Internet

ആര്‍ട്ടിക്കിള്‍ ഷോ