ബോരിവാലി: മൂര്‍ഖനുമൊത്തുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് ടെലിവിഷന്‍ അവതാരക അറസ്റ്റിൽ. പ്രശസ്ത ടെലിവിഷന്‍ അവതാരകയും നടിയുമായ ശ്രുതി ഉല്ഫതിനേയാണ് വ്യാഴാഴ്ച വനംവകുപ്പ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
2016 ഒക്ടോബറില്‍ 'നാഗാര്‍ജുന' എന്ന പുരാണ കഥയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ശ്രുതിയും നടനായ പേള്‍ പൂരിയും മറ്റ് സുഹൃത്തുക്കളുമാണ് മൂര്‍ഖനൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടെ നിരവധി പേര് പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Actor Shruti Ulfat, arrested for posing with a Cobra, sent to Judicial custody till 16th February by Borivali magistrate court #Mumbai — ANI (@ANI_news) February 9, 2017 1972 ലെ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം ഇഴജന്തുക്കളെ ഷൂട്ടിങ്ങിനുപയോഗിക്കുകയോ അവയുടെ ചിത്രം പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡും ശ്രുതിക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരുന്നു. അറസ്റ്റ് ചെയ്ത ശ്രുതിയെ ഫെബ്രുവരി 16 വരെ ബോറിവാലി മജിസ്ട്രേറ്റ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കാന്‍ ഉത്തരവിട്ടു.
'Nagarjuna' actress Shruti Ulfat arrested for posting video with a cobra.