ആപ്പ്ജില്ല

'മോദിയുടെ മുഖത്ത് നോക്കാത്ത പിണറായി'; വീഡിയോ വൈറല്‍

കൊച്ചി മെട്രോയിൽ രണ്ട് അപരിചിതർ - നരേന്ദ്ര മോദിയും പിണറായി വിജയനും!

TNN 21 Jun 2017, 3:00 pm
കൊച്ചി മെട്രോ ഉദ്ഘാടനത്തിന് ഇടയിലുണ്ടായ തമാശകള്‍ അവസാനിക്കുന്നില്ല. കുമ്മനം രാജശേഖരന് ശേഷം വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമാണ്.
Samayam Malayalam narendra modi and pinarayi vijayan in kochi metro trolls
'മോദിയുടെ മുഖത്ത് നോക്കാത്ത പിണറായി'; വീഡിയോ വൈറല്‍


മെട്രോ യാത്രയ്‍ക്ക് ഇടയിലുള്ള വീഡിയോയിലെ ഒരു രംഗമാണ് ട്രോളുകള്‍ അനിമേഷന്‍ ചിത്രമാക്കി മാറ്റിയത്. മെട്രോ യാത്രയ്‍ക്കിടെ പിണറായി വിജയന്‍റെ മുഖത്തേക്ക് നരേന്ദ്ര മോദി നോക്കുന്നതും അതിന് മുന്‍പേ പിണറായി മുഖം വെട്ടിക്കുന്നതുമാണ് ജിഫ് അനിമേഷനിലുള്ളത്.

via GIPHY

നേതാക്കള്‍ക്ക് ഇടയില്‍ ഉണ്ടായ ഈ നിമിഷം അടര്‍ത്തിയെടുത്ത് മോദിക്ക് പിണറായി മുഖം കൊടുത്തില്ലെന്ന രീതിയില്‍ ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.



മെട്രോ ഉദ്‍ഘാടനവേദിയില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ചും വികസന കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ പോസിറ്റീവ് നിലപാടാണെന്നും പിണറായി പറഞ്ഞിരുന്നു.

Narendra Modi and Pinarayi Vijayan in Kochi Metro

Why Pinarayi Vijayan and Narendra Modi decide to avoid Face to Face communication? Social Media knows.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ