ആപ്പ്ജില്ല

കഥകളി കലാകാരന്മാ‍ർക്കായി തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസം'

മലയാളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിന്റെ

TNN 29 Jan 2017, 7:55 pm
മലയാളത്തിലെ പ്രശസ്ത മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിന്റെ പുതിയ മ്യൂസിക്ക് വീഡിയോ 'നവരസം' തരംഗമാകുന്നു. ഉലകനായകൻ കമലഹാസൻ മുതൽ, എ.ആർ റഹ്മാൻ, നിവിൻ പോളി അടുക്കമുള്ളവ‍ർ ഗാനം തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ ഷെയർ‍ ചെയ്ത് കഴിഞ്ഞു. കഥകളി കലാകാരന്മാർക്ക് ആദരവായുള്ള നവരസം എന്ന ഈ ഗാനം പുറത്തിറങ്ങി ഇതിനോടകം കണ്ടത് 4 ലക്ഷത്തിലേറെ ആളുകളാണ് കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിലും ഉൾപ്പെട്ടിട്ടുണ്ട് ഗാനം. കലാമണ്ഡലം നീരജ്, കലാമണ്ഡലം നിമിഷ നീരജ് തുടങ്ങിയവരാണ് ഗാനത്തിലെ വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam navarasam thaikkudam bridge official music video hd
കഥകളി കലാകാരന്മാ‍ർക്കായി തൈക്കൂടം ബ്രിഡ്ജിന്റെ 'നവരസം'




Navarasam - Thaikkudam Bridge - Official Music Video HD.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ