ആപ്പ്ജില്ല

പോൺ വീഡിയോ കൂടുതൽ കാണുന്ന നഗരം ഇതാണ്..!

ലോകത്തിന്റെ പോണ്‍ കാഴ്ച്ചയുടെ വിവരങ്ങൾ അഡല്‍ട്ട് എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ പോണ്‍ഹബ്

TNN 5 Dec 2022, 8:26 pm
ലോകത്തിന്റെ പോണ്‍ കാഴ്ച്ചയുടെ വിവരങ്ങൾ അഡല്‍ട്ട് എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ പോണ്‍ഹബ് പുറത്തുവിട്ടു. ദേശി കാഴ്ചകൾ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാരെന്നാണ് അവരുടെ റിപ്പോ‍ർട്ട്. ഇന്ത്യൻ കോളേജ് ഗേൾസ്, ഇന്ത്യൻ ബാബി, ബംഗാളി, ഇന്ത്യൻ ആൻറി തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ സെ‍ർച്ച് ചെയ്യുന്നത്.
Samayam Malayalam video watching


ഡൽഹിയാണ് പോൺ കാണുന്നതിൽ മുൻപന്തിയിൽ. കഴിഞ്ഞ ആഗസ്റ്റിൽ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാ‍ർട്ടമെൻറ് 857 വെബ് സൈറ്റുകൾ ചൈൽഡ് പോണോഗ്രഫി തടയുന്നതിൻെറ ഭാഗമായി നിരോധിച്ചിരുന്നു. ‍ൽഹി കഴിഞ്ഞാൽ കൊൽക്കട്ട, ചെന്നൈ എന്നിവ‍‍ർക്കാണ് വ്യൂവർ ഷിപ്പ് കൂടുതൽ. സണ്ണി ലിയോൺ, മിയാ ഖലീഫ, കിം കര്‍ദാഷിയാന്‍ എന്നീ പേരുകളാണ് പോണ്‍ സൈറ്റുകളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെടുന്ന പേരുകള്‍.
English Summary: ndians Like Their Porn 'Desi' & This Indian City Tops The PornHub List

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ