ആപ്പ്ജില്ല

മേഘ്നക്ക് പിന്നാലെ പ്രീ വെഡ്ഡിങ് വീഡിയോയുമായി നടി ഡിമ്പിൾ

ഡിമ്പിൾ റോസിന്‍റെ സഹോദരനാണ് മേഘ്നയെ വിവാഹം ചെയ്തിരിക്കുന്നത്.

TNN 7 May 2017, 4:10 pm
സീരിയൽ താരം മേഘ്നാ വിൻസെന്‍റിന്‍റെ കുപ്രസിദ്ധമായ പ്രീ വെഡ്ഡിങ്ങ് വീഡിയോക്ക് പിന്നാലെ ട്രൊളിന് വഴിയിട്ട് സീരിയൽ താരം ഡിംബിൾ റോസ്. സോഷ്യൽ മീഡിയയിൽ മേഘ്നയുടെ പ്രീ വെഡ്ഡിങ് വീഡിയോകൾ വൈറലായിരുന്നു. ഈ വീഡിയോകളെ ട്രോളി ക്ഷീണം തീരുന്നതിന് മുമ്പാണ് അടുത്ത വീഡിയോ വന്നിരിക്കുന്നത്. ഡിമ്പിൾ റോസിന്‍റെ സഹോദരനാണ് മേഘ്നയെ വിവാഹം ചെയ്തിരിക്കുന്നത്.
Samayam Malayalam new pre wedding teaser of actress dimple rose
മേഘ്നക്ക് പിന്നാലെ പ്രീ വെഡ്ഡിങ് വീഡിയോയുമായി നടി ഡിമ്പിൾ





New Pre Wedding Teaser of Actress Dimple Rose

New Pre Wedding Teaser of Actress Dimple Rose released in Youtube

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ