ആപ്പ്ജില്ല

കലിപ്പ് മൂഡിൽ നിവിനൊപ്പം വിക്രമും- വീഡിയോ

കലിപ്പ് ഗാനത്തിനൊപ്പം റാംപിൽ വാക്ക് ചെയ്ത് മലയാളത്തിന്‍റെ യുവതാരം നിവിൻ പോളിയും തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമും.

TNN 30 Jul 2016, 4:33 pm
കലിപ്പ് ഗാനത്തിനൊപ്പം റാംപിൽ വാക്ക് ചെയ്ത് മലയാളത്തിന്‍റെ യുവതാരം നിവിൻ പോളിയും തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമും. നിവിൻ പോളിയാണ് 2016 ലെ ബിഹൈൻഡ് വുഡ്സ് ഗോൾഡ് മെഡൽസ് നൽകുന്ന മികച്ച വ്യക്തിത്വത്തിനുള്ള പുരസ്കാരത്തിന് അർഹനായത്. വിക്രമാണ് നിവിന് അവാർഡ് ദാനം ചെയ്തത്.
Samayam Malayalam nivin pauly chiyaan vikram enjoying premam movie kalippu scene
കലിപ്പ് മൂഡിൽ നിവിനൊപ്പം വിക്രമും- വീഡിയോ


പുരസ്കാര ദാന ചടങ്ങിലാണ് വിക്രമും നിവിനും കലിപ്പ് ഗാനത്തിനൊപ്പം റാംപ് വാക്ക് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ