ആപ്പ്ജില്ല

ഫോൺ എടുക്കാനായി ഓടുന്ന ഒബാമയുടെ വീഡിയോ വൈറൽ

വൈറ്റ് ഹൗസിനു പുറത്തു തന്നെ കാത്തു നിന്നവരെ കൈ വീശി കാണിച്ചു നീങ്ങുന്ന ഒബാമ പെട്ടന്ന് ഫോൺ എടുത്തിട്ടില്ല എന്ന് ഓർത്തു തിരികെ ഓടി കയറുന്നതാണ് വീഡിയോ

TNN 10 Oct 2016, 12:19 pm
അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമയുടെ പുതിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. യത്രക്കായി പുറത്തേക്കിറങ്ങിയ ഒബാമ മറന്നു വെച്ച മൊബൈൽ ഫോൺ എടുക്കാനായി തിരികെ ഓടുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്.
Samayam Malayalam obama runs back to take the phone he forgot video goes viral
ഫോൺ എടുക്കാനായി ഓടുന്ന ഒബാമയുടെ വീഡിയോ വൈറൽ


വൈറ്റ് ഹൗസിനു പുറത്തു തന്നെ കാത്തു നിന്നവരെ കൈ വീശി കാണിച്ചു നീങ്ങുന്ന ഒബാമ പെട്ടന്ന് ഫോൺ എടുത്തിട്ടില്ല എന്ന് ഓർത്തു തിരികെ ഓടി കയറുന്നതാണ് വീഡിയോ. അടുത്തിടെ ഇസ്രയേല്‍ മുന്‍ പ്രസിഡന്‍റ് സിമോണ്‍ പരെസിന്‍റെ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് വിമാനത്തിലേക്ക് മടങ്ങവെ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണെ കാത്തുനിന്ന് കൈകൊട്ടി വിളിക്കുന്ന ഒബാമയുടെ വീഡിയോ വൈറലായിരുന്നു.



Obama runs back to take the phone he forgot; video goes viral

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ