ഇന്ത്യയും പാകിസ്ഥാനുമായി ഒരു ഫൈനല്‍ വരിക എന്നത് ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചടത്തോളം വളരെ നിര്‍ണായകമായ ഒന്നാണ്, പല തലത്തിലും. എന്നാല്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും സുഹൃത്തുക്കളായിക്കൂടെ എന്ന് ചോദിച്ച് ഒരു വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കിലും യൂട്യൂബിലും തരംഗമാവുകയാണ്.
പാകിസ്ഥാനി ഗായകനായ ഷാം ഇദ്രീസാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. വളരെ രസകരമായ രീതിയില്‍ നര്‍മ്മത്തില്‍ ചാലിച്ചാണെങ്കിലും വളരെ പ്രധാനപ്പെട്ട വിഷയമാണ് ഷാം പ്രതിപാദിച്ചിരിക്കുന്നത്. ജൂൺ 18ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഫേസ്ബുക്കിലൂടെയും യൂട്യൂബിലൂടെയും ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ കാണാം:
Why India and Pakistan can't be friends:
Pakistan Singer uploads a video asking why India and Paistan can't be friends.