നരേന്ദ്ര മോഡി സര്‍ക്കാര്‍ തീം സോങ് പുറത്തിറക്കി. അധികാരത്തിലെത്തി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് തീം സോങ്. എന്റെ രാജ്യം മാറുകയാണെന്നര്ഥമുള്ള മേരാ ദേശ് ബദല്‍ രഹാ ഹേ എന്ന തീം സോങ്ങാണു പുറത്തിറങ്ങിയത്. വീഡിയോ ഉള്‍പ്പെടുന്ന തീം സോങ് വൈകാതെ പുറത്തിറങ്ങുമെന്നു മോഡി ട്വീറ്റ് ചെയ്തു. 2014 മേയ് 19 നാണ് മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്.
“मेरा देश बदल रहा है…आगे बढ़ रहा है” #TransformingIndia https://t.co/aar5Kpyv0v — Narendra Modi (@narendramodi) May 20, 2016
“मेरा देश बदल रहा है…आगे बढ़ रहा है” #TransformingIndia https://t.co/aar5Kpyv0v — Narendra Modi (@narendramodi) May 20, 2016