ആപ്പ്ജില്ല

കരുണ്‍ നായര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിലാണ് കരുണ്‍ ചരിത്ര നേട്ടം കൈവരിച്ചത്.

TNN 19 Dec 2016, 5:26 pm
ചെപ്പോക്ക് ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ മലയാളി താരം കരുണ്‍ നായര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ നേ‍ര്‍ന്നു.
Samayam Malayalam pm modi wishes for karun nair scores triple ton india vs england 5th test
കരുണ്‍ നായര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾ


ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റിലാണ് കരുണ്‍ ചരിത്ര നേട്ടം കൈവരിച്ചത്. കരിയറിലെ മൂന്നാം ടെസ്റ്റിലാണ് കരുണ്‍ നായര്‍ ട്രിപ്പിള്‍ സെഞ്ചുറി എന്ന അപൂര്‍വ നേട്ടത്തില്‍ എത്തിയത്.

380 പന്തില്‍ നിന്നാണ് കരുണ്‍ ട്രിപ്പിള്‍ നേടിയത്. 31 ഫോറും 4 സിക്സറുകളും പറത്തിയാണ് കരുണ്‍ ട്രിപ്പിള്‍ നേടിയത്. Congratulations on the historic triple century @karun126! We all are delighted & proud of your remarkable feat. — Narendra Modi (@narendramodi) December 19, 2016

ആര്‍ട്ടിക്കിള്‍ ഷോ