ആപ്പ്ജില്ല

2053ഓടെ ലോകജനസംഖ്യ ആയിരം കോടിയാകും

ജനന നിരക്കില്‍ കുറവു വരുമെന്നും പി.ആര്‍.ബി. പ്രസിഡന്‍റും സിഇഓയുമായ ജെഫ്രി ജോര്‍ദന്‍ പറഞ്ഞു

TNN 29 Aug 2016, 5:57 pm
ന്യൂയോര്‍ക്ക്: 2053 ആകുമ്പോഴേക്കും ലോകജനസംഖ്യ 1000 കോടിയിലെത്തുമെന്ന് ലോക ജനസംഖ്യാസൂചക ബ്യൂറോ. ജനന നിരക്കില്‍ കുറവു വരുമെന്നും പി.ആര്‍.ബി. പ്രസിഡന്‍റും സിഇഓയുമായ ജെഫ്രി ജോര്‍ദന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ മറ്റു വിവരങ്ങള്‍ നോക്കാം
Samayam Malayalam population will reach thousand crore by 2053
2053ഓടെ ലോകജനസംഖ്യ ആയിരം കോടിയാകും


ഏഷ്യ 442 കോടിയില്‍നിന്ന് 2050-ല്‍ 530 കോടിയാകും

ആഫ്രിക്ക 250 കോടി

അമേരിക്ക 120 കോടി

ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഓഷ്യാനിയ മേഖല 6.6 കോടി

വികസനത്തില്‍ പിന്നിലുള്ള രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയായി 190 കോടിയിലെത്തും. ലോകത്ത് ആകെ 48 രാജ്യങ്ങളാണ് ഈ വിഭാഗത്തിലുള്ളത്

29 രാജ്യങ്ങളിലെ ജനസംഖ്യ ഇരട്ടിയാകും. ഈ രാജ്യങ്ങള്‍ മിക്കതും ആഫ്രിക്കയിലാണ്.

ഏറ്റവും ഉയര്‍ന്ന ജനനനിരക്കുള്ള നൈജറില്‍ ജനസംഖ്യ മൂന്നിരട്ടിയിലേറെയാകും

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ