ആപ്പ്ജില്ല

പ്രെറ്റിപോളി തത്ത മാർപാപ്പയെ കാണാനെത്തിയപ്പോൾ...

വത്തിക്കാനിൽ നടന്ന ഗോൾ‍ഡൻ സർക്കസ് ഫെസ്റ്റിവലിൽ കൗതുക ജനിപ്പിക്കുന്ന

TNN 28 Dec 2016, 11:41 pm
വത്തിക്കാനിൽ നടന്ന ഗോൾ‍ഡൻ സർക്കസ് ഫെസ്റ്റിവലിൽ കൗതുക ജനിപ്പിക്കുന്ന രംഗമായിരുന്നു അത്. സർക്കസിലെ ഏറ്റവും ആകർഷണമുള്ള പ്രെറ്റി പോളി എന്ന പ്രത്യേക ഇനത്തിൽ പെട്ട വെള്ള തത്ത ഫ്രാൻസിസ് മാർപാപ്പയുടെ അടുതെത്തി കുശലാന്വേഷണം നടത്തിയതാണ് സദസ്സിന് കൗതുകമായത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു സ‍ർക്കസ് അരങ്ങേറിയത്. തത്തയുടെ ഉടമയായ ഫ്രാൻസെസ്കോ ലൊംബാർഡി കടൽകൊള്ളക്കാരുടെ വേഷത്തിലാണ് തത്തയുമൊത്തുള്ള അഭ്യാസങ്ങൾ കാഴ്ചവെച്ചത്. 2014-ലും പ്രെറ്റി പോളി തത്ത മാർപാപ്പയെ കാണാനെത്തിയിട്ടുണ്ട്.
Samayam Malayalam pretty polly meets the pope
പ്രെറ്റിപോളി തത്ത മാർപാപ്പയെ കാണാനെത്തിയപ്പോൾ...




Pretty Polly meets the Pope: Catholic leader is charmed by a feathered friend when a circus visits the Vatican.

ആര്‍ട്ടിക്കിള്‍ ഷോ