ആപ്പ്ജില്ല

സച്ചിനൊപ്പം ഇന്ത്യ - പാക് മത്സരം കണ്ട് പൃഥ്വിരാജ്

ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം കാണാൻ പൃഥ്വിരാജ്. ബിര്‍മിങ്ങാമിലെ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു

TNN 4 Jun 2017, 8:38 pm
ലണ്ടൻ: ഇന്ത്യ- പാക്കിസ്ഥാന്‍ മത്സരം കാണാൻ പൃഥ്വിരാജ്. ബിര്‍മിങ്ങാമിലെ എജ്ബാസ്റ്റന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. കളി കാണാനെത്തിയ സച്ചിനൊപ്പമുള്ള ചിത്രവും പൃഥ്വിരാജ് ഷെയ‍ർ ചെയ്തിട്ടുണ്ട്. മലയാളികളടക്കം നിരവധി പേരാണ് കളി കാണാൻ എത്തിയിട്ടുള്ളത്
Samayam Malayalam prithviraj in england to watch india pakistan match
സച്ചിനൊപ്പം ഇന്ത്യ - പാക് മത്സരം കണ്ട് പൃഥ്വിരാജ്


ആര്‍ട്ടിക്കിള്‍ ഷോ