ചെവി തുളക്കുന്ന കരച്ചിലുമായി എത്തുന്ന നവജാത ശിശുക്കളെ നമ്മൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഒരു ഫ്രീക്കൻ കുഞ്ഞിവാവ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. വ്യത്യസ്തനായ ആ കുഞ്ഞിവാവ ഇരു കൈകളും തലയ്ക്ക് പുറകിലേക്ക് ചുരുട്ടി കിടക്കുന്നതാണ് ട്വിറ്ററിൽ തരംഗമായത്.
ജനിച്ചയുടനെ വൻ ആലോചനയിൽ ഇരിക്കുന്ന കക്ഷി ആരാണെന്ന് സോഷ്യൽ മീഡിയ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗാഢമായ ആലോചനയില്‍ ഏര്പ്പെട്ടെന്നപോലെ കൈകള്‍ തലയ്ക്ക് പിറകിലേക്ക് കെട്ടി മാനം നോക്കിയിരിക്കുന്ന ഫോട്ടോ ആരെയും ആകർഷിക്കും. രജനികാന്ത് ജനിച്ചയുടന്‍ പകര്‍ത്തിയ ചിത്രം, അച്ഛേ ദിന് കാത്തിരിക്കുന്ന കുഞ്ഞുവാവ, പിറന്ന് വീണയുടന്‍ ഇവന് എന്ജിനീയറകുമെന്ന് അച്ഛന് പറഞ്ഞപ്പോള്‍, ജനറല്‍ ക്യാറ്റഗറിയില്‍ പിറന്ന് കുഞ്ഞുവാവ എന്നിങ്ങനെ നീളുന്നു അടിക്കുറുപ്പുകളും കമന്റുകളും. Rare picture of Rajinikanth right after he was born. pic.twitter.com/CVncC6nlNA — SAGAR (@sagarcasm) June 12, 2017 when you realize you're born in general category pic.twitter.com/mZgQJVl5ri — ㅤ (@firkiii) June 12, 2017 Waiting for Acche Din pic.twitter.com/zAMiKe6JVz — Bad Company. (@RowdyTalks) June 12, 2017 pic.twitter.com/QkQXy46EyA — Shivam Tripathi (@C_vam_Misspell) June 12, 2017 Me- * Slips in front my crush * Crush- Are you okay ? Me- pic.twitter.com/TE4FNea3XJ — Hunटरर ♂ (@nickhunterr) June 12, 2017 #WorldDayAgainstChildLabour When you are just born and your parents starts making your career plans pic.twitter.com/tu02mnKU5i — SJ (@RealSheetal) June 12, 2017 New Born Baby gesture becomes viral
This newborn baby is the youngest one to be turned into a Twitter meme. One glance at the photograph, and you can see how the newborn baby poses like a boss while lying in the hospital bed