ആപ്പ്ജില്ല

ശാലിനിയുടെ സ്വന്തം അനുഷ്ക; ചിത്രങ്ങൾ വൈറൽ

അജിത്‌-ശാലിനി ദമ്പതിമാരുടെ ചിത്രങ്ങൾ ആരാധക‍ർക്കെന്നും പ്രിയപ്പെട്ടതാണ്. കുട്ടിത്തലയെ ഇത്രയധികം

TNN 15 May 2017, 11:15 pm
അജിത്‌-ശാലിനി ദമ്പതിമാരുടെ ചിത്രങ്ങൾ ആരാധക‍ർക്കെന്നും പ്രിയപ്പെട്ടതാണ്. കുട്ടിത്തലയെ ഇത്രയധികം സ്നേഹിക്കുന്ന ആരാധകരെ കാണാനേ കഴിയില്ല.
Samayam Malayalam recent click of anoushka ajith
ശാലിനിയുടെ സ്വന്തം അനുഷ്ക; ചിത്രങ്ങൾ വൈറൽ


എപ്പോഴും ചിരിയോടെ കാണുന്ന ശാലിനിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മകൾ അനുഷ്കയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരു കൾച്ചറൽ ഫെസ്റ്റിലെ കോംപറ്റീഷൻ പരിപാടിയിൽ പങ്കെടുക്കുന്ന മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.




Thala Ajith's and shalini little Princess AnoushkaAjith latest clicks from a cultural competition

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ