ആപ്പ്ജില്ല

മെട്രോയെ കൊച്ചിക്കുള്ളിലാക്കി ശബരീഷ് രവി

സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ശബരീഷ് ഇത് പങ്കുവച്ചിരിക്കുന്നത്

TNN 18 Jun 2017, 1:11 pm
കൊച്ചി എന്ന രണ്ടക്ഷരം കൊണ്ട് ഒരു മെട്രോ ഉണ്ടാക്കിയിരിക്കുകയാണ് ശബരീഷ് രവിയെന്ന ഗ്രാഫിക് ആ‍ർട്ടിസ്റ്റ്. സ്വന്തം ഫേസ്ബുക്ക് പേജിലൂടെയാണ് ശബരീഷ് ഇത് പങ്കുവച്ചിരിക്കുന്നത്. മെട്രോ നീലിമയിൽ തീ‍ർത്തിരിക്കുന്ന ഈ ടൈപ്പോഗ്രഫി ആർട്ടിന് ഫേസ്ബുക്കിൽ നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിക്കുന്നത്. ശബരീഷിന്റെ പുലിമുരുഗൻ പ്രത്യേക മിനിമൽ പോസ്റ്ററും മമ്മൂട്രീ ചലഞ്ചുമടക്കം നിരവധി പോസ്റ്ററുകൾ മുമ്പ് ശ്രദ്ധേയമായിട്ടുണ്ട്.
Samayam Malayalam sabareeshs new metro typography
മെട്രോയെ കൊച്ചിക്കുള്ളിലാക്കി ശബരീഷ് രവി




new metro typography

Metro typography art by Sabareesh Ravi goes viral.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ