ആപ്പ്ജില്ല

നടി രേഖാ രതീഷിന്‍റെ ഡാൻസ് വൈറലാകുന്നു

പരസ്പരത്തിലെ നടി രേഖാ രതീഷിന്‍റെ ഡാൻസ് റിഹേ‍ഴ്സൽ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു

TNN 28 May 2017, 5:54 pm
'പരസ്പര'ത്തിലെ നടി രേഖാ രതീഷിന്‍റെ ഡാൻസ് റിഹേ‍ഴ്സൽ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു. അവാർഡ് ഷോയ്ക്കായി ഡാൻസ് പ്രാക്ടീസ് ചെയ്യുകയായിരുന്നു രേഖ.തമി‍ഴ് സിനിമയിലെ പ്രശസ്തഗാനത്തിനൊപ്പമാണ് രേഖ ചുവടു വയ്ക്കുന്നത്.
Samayam Malayalam serial actress rekha ratheesh dance video
നടി രേഖാ രതീഷിന്‍റെ ഡാൻസ് വൈറലാകുന്നു



Malayalam Serial Actress Rekha Ratheesh Dance


Parasparam Seiral fame Rekha ratheesh dance practice for Award Show goes on Viral in Social Media.

ആര്‍ട്ടിക്കിള്‍ ഷോ