ആപ്പ്ജില്ല

ടെയ്‌ലര്‍ മാജിക്; ദിവസവും രണ്ട് കോടി കാഴ്ചക്കാ‍ർ

15 ദിവസങ്ങള്‍കൊണ്ട് 30 കോടി കാഴ്ച്ചക്കാരുമായി ടെയ്ല‍ർ സ്വിഫ്റ്റ്

TNN 13 Sept 2017, 11:17 pm
15 ദിവസങ്ങള്‍കൊണ്ട് 30 കോടി കാഴ്ച്ചക്കാരുമായി ടെയ്ല‍ർ സ്വിഫ്റ്റ്. ടെയ്‌ലര്‍ സ്വിഫ്റ്റിൻ്റെ കളർഫുൾ ലുക്ക് വാട്ട് യു മെയ്ഡ് മീ ഡു എന്ന ഗാനമാണ് ഇത്രയും കാഴ്ച്ചക്കാരെ ആകര്‍ഷിച്ചിരിക്കുന്നത്. ഓരോ ദിവസവും ശരാശരി രണ്ടുകോടി ആളുകളാണ് വീഡിയോ കാണുന്നത്. എന്തായാലും യൂട്യൂബ് റെക്കോ‍ർഡുകളും തകരാൻ സാധ്യതയുണ്ട്.
Samayam Malayalam singer taylor swift new song goes viral
ടെയ്‌ലര്‍ മാജിക്; ദിവസവും രണ്ട് കോടി കാഴ്ചക്കാ‍ർ




Taylor Swift's new song trend

American singer Taylor Swift's new album 'Look What You Made Me Do' hits on youtube

ആര്‍ട്ടിക്കിള്‍ ഷോ