ആപ്പ്ജില്ല

ട്രോൾ..ട്രോൾ 'കസബ' ടീസ‍റിന് ട്രോൾപൂരം

ട്രോളര്‍മാര്‍ മമ്മൂക്കയെ വെറുതെ വിടാന്‍ ഒരുക്കമല്ല. 'കസബ'യുടെ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍

TNN 26 Jun 2016, 5:15 pm
ട്രോളര്‍മാര്‍ മമ്മൂക്കയെ വെറുതെ വിടാന്‍ ഒരുക്കമല്ല. 'കസബ'യുടെ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു. ഓരോ പോസ്റ്ററുകള്‍ ഇറങ്ങിയപ്പോഴും ട്രോളുകൾ വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോഴും ട്രോളുകള്‍ അവസാനിക്കുന്നില്ല.
Samayam Malayalam social media troll against kasaba teaser
ട്രോൾ..ട്രോൾ 'കസബ' ടീസ‍റിന് ട്രോൾപൂരം


28 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മൂന്ന് ഷോട്ടുകളാണ് ഉള്ളത്. ഈ മൂന്നു ഷോട്ടുകളും ആയുധമാക്കിയാണ് ട്രോളന്മാരുടെ ‘അറ്റാക്ക്’. അതേസമയം, കസബയുടെ ടീസര്‍ യൂട്യൂബിലും തരംഗമായിരിക്കുകയാണ്. ശനിയാഴ്ച യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത ടീസര്‍ 3.9 ലക്ഷം പേരാണ് കണ്ടത്. ടീസര്‍ പുറത്തിറങ്ങിയപ്പോഴുള്ള രസകരമായ ട്രോള്‍ കാണൂ...







ആര്‍ട്ടിക്കിള്‍ ഷോ