ആപ്പ്ജില്ല

ട്രോളിൽ മുങ്ങി ജഗദീഷിന്റെ ബാഹുബലി പാട്ട്

ഹരിഹ‍ർ നഗറിലെ അപ്പുക്കുട്ടനെ മലയാളികൾ മറക്കാനിടയില്ല. എന്നാൽ, അപ്പുക്കുട്ടൻ മാനറിസത്തിലാണോ ജഗദീഷ് ഇപ്പോഴും എന്നാണ് മലയാളി പ്രേക്ഷക‍ർ സംശയം

TNN 11 Jun 2017, 11:15 pm
ഹരിഹ‍ർ നഗറിലെ അപ്പുക്കുട്ടനെ മലയാളികൾ മറക്കാനിടയില്ല. എന്നാൽ, അപ്പുക്കുട്ടൻ മാനറിസത്തിലാണോ ജഗദീഷ് ഇപ്പോഴും എന്നാണ് മലയാളി പ്രേക്ഷക‍ർ സംശയം. കോമഡി സ്റ്റാറിലെ എപ്പിസോഡുകളെ ട്രോളിക്കൊല്ലുകയാണ് സോഷ്യൽ മീഡിയ. ജഗദീഷ് പാടിയ ബാഹുബലി എന്ന ചിത്രത്തിലെ ബല ബല ബാഹുബലി എന്ന തുടങ്ങുന്ന ഗാനമാണ് ട്രോളിനിരയായത്.
Samayam Malayalam social media troll on jagadish
ട്രോളിൽ മുങ്ങി ജഗദീഷിന്റെ ബാഹുബലി പാട്ട്


jagadheesh singing baahubali theme song
Actor Jagadeesh Bahubali Song get Social Media Trolls

ആര്‍ട്ടിക്കിള്‍ ഷോ