ആപ്പ്ജില്ല

ഇൗ 'ബേബി' ചെറുക്കൻ,ട്രോള‍ർമാ‍ർക്ക് മാരക ശല്യം

ബേബി ട്രോളിലാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയ. ട്രോള‍ർമാ‍ർക്ക് ഇൗ ബേബി എന്തായാലും മാരക ശല്യമാണ്

TNN 30 May 2017, 6:07 pm
ബേബി ട്രോളിലാണ് കുറച്ചു ദിവസമായി സോഷ്യൽ മീഡിയ. ട്രോള‍ർമാ‍ർക്ക് ഇൗ ബേബി എന്തായാലും മാരക ശല്യമാണ്. ആരാണ് ബേബിയെന്നറിയാത്തവരും ട്രോളുകൾ ആസ്വദിക്കുന്നുണ്ട്. ഈ ട്രോള് തട്ടി ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
Samayam Malayalam social media troll on parasparam baby
ഇൗ 'ബേബി' ചെറുക്കൻ,ട്രോള‍ർമാ‍ർക്ക് മാരക ശല്യം


ഈ ട്രോള് തട്ടി ഫേസ്ബുക്ക് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്താണ് ഈ ബേബി കഥ എന്നറിയാന്‍ ഒരു ദിവസം പരസ്പരം സീരിയല്‍ മുടങ്ങാതെ കാണുന്നവരുണ്ട്. അതു പോലെ ബേബി ശല്യം കാരണം സീരിയൽ നി‍ർത്തിയവരും ഉണ്ടത്രെ. ദീപ്തി എെപിഎസ് പ്രസവിച്ചാൽ തീരാവുന്ന പ്രശ്നമേ ഇവിടെയുള്ളൂ. ട്രോളന്മര്‍ക്ക് കിട്ടിയ രണ്ട് കാലിക വിഷയമാണ് ബേബി അന്വേഷണവും ജോണ്‍സണ്‍ കുടയുടെ പരസ്യവും






Malayalam Serial Latest Trolls

Malayalam superhit serial get More Troll. This 'Baby Trolls 'goes on Viral on Social Media

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ