ആപ്പ്ജില്ല

സോനം കപൂറിനെതിരെ വീണ്ടും ട്രോള്‍ മഴ

സോനം കപൂറിൻെറ മണ്ടത്തരത്തിന് ട്രോൾ പൂരവുമായി ആരാധക‍ർ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലെറ്റ്സ് ടോക്ക്

TNN 23 Apr 2017, 12:43 pm
സോനം കപൂറിൻെറ മണ്ടത്തരത്തിന് ട്രോൾ പൂരവുമായി ആരാധക‍ർ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലെറ്റ്സ് ടോക്ക് എബൗട്ട് ട്രോള്‍സ് എന്ന കാമ്പയിൻെറ ഭാഗമായി സോനം എഴുതിയ പരാമര്‍ശമാണ് വിഷയമായത്.
Samayam Malayalam sonam gets trolled again this time for the national anthem
സോനം കപൂറിനെതിരെ വീണ്ടും ട്രോള്‍ മഴ


‘എന്റെ രാജ്യത്തെ ഞാന്‍ സനേഹിക്കുന്നു. എന്റെ അഭിപ്രായങ്ങള്‍ പറയുന്നത് കൊണ്ടും ചോദ്യങ്ങള്‍ ചോദിക്കുന്നത് കൊണ്ടും ഞാന്‍ രാജ്യദ്രോഹിയാകാം. ദേശീയഗാനം ഒന്നുകൂടി കേള്‍ക്കൂ.. കുട്ടിയായിരുന്നപ്പോള്‍ കേട്ട ആ വരികള്‍ ഓര്‍ത്തെടുക്കൂ… ഹിന്ദു, മുസ്ലീം, സിഖ്…’ -ഇങ്ങനെയായിരുന്നു ലേഖനത്തില്‍ സോനത്തിന്റെ പരാമര്‍ശം. എന്നാല്‍ ദേശീയ ഗാനത്തില്‍ എവിടെയാണ് ഹിന്ദു മുസ്ലീം സിഖ്… എന്ന വരികള്‍ ഉള്ളതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശകര്‍ ചോദിക്കുന്നു.



sonam gets trolled again - this time for the national anthem

ആര്‍ട്ടിക്കിള്‍ ഷോ