ആപ്പ്ജില്ല

ഭല്ലാലദേവയും ദേവസേനയും തകർത്താടിയ പ്രണയഗാനം

നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ രുദ്രാമാ ദേവിയായി വേഷമിട്ടിരിക്കുന്നത് അനുഷ്കാഷെട്ടിയാണ്.

TNN 11 May 2017, 6:19 pm
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം ഗ്രാഫിക്സിനും സ്പെഷ്യൽ ഇഫക്ടിസിനും പ്രാധാന്യം നൽകികൊണ്ട് ബിഗ് ബജറ്റിലുള്ള മറ്റൊരു തെലുങ്ക് ചിത്രമാണ് രുദ്രമാ ദേവി. നായിക പ്രാധാന്യമുള്ള ഈ ചിത്രത്തിൽ രുദ്രാമാ ദേവിയായി വേഷമിട്ടിരിക്കുന്നത് അനുഷ്കാഷെട്ടിയാണ്. റാണ ദഗുപതിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബാഹുബലിയുടെ റിലീസിന് ശേഷം രുദ്രമാ ദേവിയിലെ ഈ ഗാനരംഗം സാമൂഹ്യ മാധ്യങ്ങളിൽ വൈറലാവുകയാണ്
Samayam Malayalam song from rudrama devi goes viral on social media
ഭല്ലാലദേവയും ദേവസേനയും തകർത്താടിയ പ്രണയഗാനം


റാണ ദഗുപതിയും അനുഷ്ക ഷെട്ടിയും തകർത്താടിയ ഒരു പ്രണയഗാനമാണ് ഇപ്പോൾ തരംഗമാവുന്നത്. ബാഹുബലിയിലെ ദേവസേനയും ഭല്ലാല ദേവയുടെയും കിടിലൻ പ്രണയ ഗാനം എന്ന പേരിലാണ് ഈ ഗാനം പ്രചരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്ന വീഡിയോ കാണാം.



Song from rudrama devi goes viral on social media

After baahubali song from the telugu movie rudrama devi goes viral, as this song sequence has been enacted by rana and anushka shetty.

ആര്‍ട്ടിക്കിള്‍ ഷോ