ഡബ്സ്മാഷിലൂടെ താരമായ സുന്ദരിയാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്ല്യാണിന്റെ പുത്രിയാണ് സൗഭാഗ്യ. സൗഭാഗ്യക്ക് ഫേസ്ബുക്കിൽ നിരവധി ആരാധകരുമുണ്ട്. വലന്റൈൻസ് ഡേ പ്രമാണിച്ച് സൗഭാഗ്യ പുതുതായി ചെയ്ത ഡബ്സ്മാഷ് വീഡിയോയും വൈറലായിരിക്കുകയാണ്.
സില്ലിന് ഒരു കാതൽ എന്ന ചിത്രത്തിലെ രംഗങ്ങളാണ് സൗഭാഗ്യ പുനരവതരിപ്പിച്ചിരിക്കുന്നത്. വാലന്റൈൻസ് പ്രമാണിച്ചു കുറച്ച് റൊമാൻസ് ആയേക്കാം എന്ന കാപ്ഷൻ നൽകിയാണ് താരം വീഡിയോ പങ്കുവച്ചത്.
Sowbhagya Venkitesh Valentines day Dubsmash